Events & Activities

Events & Activities

Stay updated with the latest news, announcements, and upcoming events at Kerala University Library.

ONOS Outreach Programmes

ONOS Outreach Programmes
The ONOS Outreach Programme aims to create awareness among researchers, faculty members, and students about the resources and services available through the One Nation One Subscription (ONOS) initiative. The programme provides guidance on accessing scholarly e-journals and databases, helping the academic community make effective use of national research resources.

Please register for the upcoming webinars: https://www.onos.gov.in

Webinar:

  • Annual Reviews: An Overview for ONOS Members on March 17, 2026 at 11:00 AM (IST)
  • IEEE Xplore Digital Library: Unlocking New Features and Their Value for Your Library on March 18, 2026 at 3:00 PM (IST)
  • INFLIBNET and Sage live training: How to access & navigate Sage Journals through ONOS on March 19, 2026 at 3:00 PM (IST)
  • Making the most of ASM journals via ONOS access on March 25, 2026 at 4:00 PM (IST)
  • Navigating BMJ Journals: Access and Explore for ONOS institutions on March 30, 2026 at 3:00 PM (IST)


അന്താരാഷ്ട്ര വനിതാ ദിനാഘോഷവും സുഗതകുമാരി സാഹിത്യസൂചി പ്രകാശനവും

അന്താരാഷ്ട്ര വനിതാ ദിനാഘോഷവും സുഗതകുമാരി സാഹിത്യസൂചി പ്രകാശനവും
കേരള സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'അന്താരാഷ്ട്ര വനിതാ ദിനാഘോഷവും സുഗതകുമാരി സാഹിത്യസൂചി പ്രകാശനവും ശ്രീമതി. ബിന്ദു വി. സി., മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വനിതാവികസന കോർപറേഷൻ നിർവഹിച്ചു. ഡോ. മിനിദേവി, മുൻ വകുപ്പ് മേധാവി, ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് വിഭാഗം, ഡോ. ജയശ്രീ, ഡെപ്യൂട്ടി ലൈബ്രറിയൻ, ക്യാമ്പസ്‌ ലൈബ്രറി എന്നിവർ ആശംസ പ്രസംഗം നടത്തി. സർവകലാശാല ലൈബ്രേറിയൻ - ഇൻ - ചാർജ് ശ്രീ. അനിൽകുമാർ ആർ. അധ്യക്ഷനാ യായിരുന്നു.



EBSCO Social Science Collection

EBSCO Social Science Collection
Kerala University Library and the Department of History jointly organised an orientation session of the EBSCO Social Science Collection for the social science students



Madhumathi Endowment Quiz Competition 2025

Madhumathi Endowment Quiz Competition 2025
In Connection with National Library Week Celebration Kerala University Library organised the Madhumathi Endowment Quiz Competition 2025



ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം നവംബർ 14, 2025 രാവിലെ 10.30 ന്

ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം നവംബർ 14, 2025 രാവിലെ 10.30 ന്
കേരള സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം നവംബർ 14, 2025 രാവിലെ 10.30 ന് സർവകലാശാല ലൈബ്രറി ഹാളിൽ ഡെപ്യൂട്ടി ലൈബ്രേറിയൻ, ശ്രീ. ഗോപികുട്ടൻ നായർ എം. സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിക്കുകയും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ശ്രീ. അജയ് ഡി. എൻ. ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.



കേരളപ്പിറവി ദിനാഘോഷം - കേരളീയം 2025

കേരളപ്പിറവി ദിനാഘോഷം - കേരളീയം 2025
കേരള സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2025 നവംബർ 1 ശനിയാഴ്ച കേരളീയം 2025 എന്ന പേരിൽ കേരളപ്പിറവി ദിനാഘോഷം വിവിധ കലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു.